മദ്രസ്സ അൻവാരിയ എൽ പി എസ്/അക്ഷരവൃക്ഷം/ ആനച്ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ആനച്ചന്തം


കറ‍ുകറ‍ുത്ത ആന
മിന‍ുമിന‍ുത്ത ആന
കറ‍ുമ‍ുറെന്ന് തിന്ന‍ു
പച്ചയോല തിന്ന‍ു
  ച‍ുണ്ട‍ു പച്ചയായി
നാക്ക‍ു പച്ചയായി
കണ്ണാടി നോക്കി ആന
ചന്തം കണ്ടു ആന
  ക‍ുടുക‍ുടെ ചിരിച്ചു
 

നഫീസ ഇ എം
II A മദ്രസ അൻവാരിയഎൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത