ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജനനവും നീയേ ... മരണവും നീയേ ... വേദനിപ്പിച്ചതും നീയേ ... സാന്ത്വനിപ്പിച്ചതും നീയേ ... ജീവനും നീയേ ... ജീവരക്തവും നീയേ... വേദവും നീയേ ... വേദവാക്യവും നീയേ ... കണ്ണുകൾ നീയേ ... കർണ്ണങ്ങളും നീയേ ... ഉള്ളം ജ്വലിപ്പിച്ച ജീവ ശ്വാസവും നീയേ ...