14:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31514(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്നുമെൻ ഗേഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർവ്വ ജീവജാലങ്ങൾക്കും
എന്നുംആശ്രയ സങ്കേതമാം
ഈ പ്രപഞ്ചമെൻ സ്വന്തവീട്..
അരുതരുതേ..യീ മനോഹരമാം വീട്....
മലിനമാക്കരുതേ.. നാം അലക്ഷ്യമായി..
കാത്തുസൂക്ഷിക്കൂ കൺകളായ്..
പുതു ജീവിതം സുഭദ്രമാക്കാൻ....