ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/പരിസരശുചീകരണം

14:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചീകരണം

വീടിനു ചുറ്റും ചപ്പും ചവറും
കുമിഞ്ഞു കൂടരുത് കുട്ടികളെ
ഈച്ചയും കൊതുകും ചുറ്റും വളരാൻ ഇട നൽകരുത് ഉണ്ണികളേ
പൊട്ട ചിരട്ടയും ചട്ടിയുമെല്ലാം കൊതുകിനു കൊട്ടാരമാണല്ലോ
കല്ലും മുള്ളും പ്ലാസ്റ്റിക്കുകളും മണ്ണിനു കേടാണല്ലോ
പരിസരമെല്ലാം ശുചിയായി വെക്കാൻ മടി കാണിക്കരുതൊരുനാളും
ശുചിയായിട്ടു നടന്നില്ലെങ്കിൽ അസുഖം നമ്മെ പിടികൂടും

മുഹമ്മദ്‌ റിഷാൻ. KP
2A ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം