ഭീകരൻ കൊറോണ


 സ്കൂൾഅടച്ചെന്നൊരു വാർത്ത കേട്ടു
 എന്നുള്ളിൽ ആനന്ദ മൈലുകൾ നൃത്തമാടി
 പഠനവും ഇല്ല പരീക്ഷയും ഇല്ല ! ഹ...
 ഇനിയെന്നുംകൂട്ടുകാരോടൊത്ത് ചേരാം
 പക്ഷേ ആരാരുംവന്നില്ല കൂട്ടുകൂടാൻ
 എന്റെ കൂടെ യി രുന്നു ല്ലസിക്കാൻ
 അപ്പോൾ അറിഞ്ഞു ഞാൻ നമ്മുടെ നാടാകെ
 തട്ടിയെടുത്തോരുഭീകരനെ
 കൊറോണയെന്നൊരു ഭീകരനെ
 കോവിഡെന്നോന്നൊരു ഭീകരനെ
 കളിപ്പാനായി പോയില്ല കൂട്ടുകാരോടൊത്തില്ല
 അനാവശ്യ യാത്രകൾ ഒന്നുമില്ല
 തുരത്തണം നാമതിനെ ഒത്തുചേർന്ന്
 അതിനിരിക്കണം നാം വീട്ടിൽ തന്നെ
 സുരക്ഷിതരായിരിക്കണം വീട്ടിൽ തന്നെ.

 

യദുകൃഷ്ണ. വി
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത