തള്ളക്കോഴി കൊ കൊ കൊ പുള്ളി കോഴികുഞ്ഞുങ്ങൾ ചപ്പും ചവറും ചിക്കി ചിക്കി ചുറ്റി നടക്കും മുറ്റത്ത് കോഴി കുഞ്ഞിനെ റാഞ്ചാനെത്തും കാക്ക പരുന്ത് പൂച്ച ചാർ ആരും അരികെ ചെല്ലേണ്ട കൊത്തിയകറ്റും തള്ളച്ചി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത