11:34, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18705(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം വരാതെ സൂക്ഷിക്കൂ..
എന്നും ശ്രദ്ധയോടെ ശുചിയാക്കൂ..
വീടും പരിസരവുമെല്ലാം നിത്യം
വൃത്തിയോടെ സൂക്ഷിച്ചോളൂ...
ഇല്ലെങ്കിൽ മാനുഷർക്കെല്ലാം
പല രോഗങ്ങളും വന്നുചേരും
അതിനാൽ കൂട്ടുകാരെ നമ്മൾ
എന്നും ശുചിത്വം ശീലമാക്കൂ...