കേൾക്ക കേൾക്ക കൂട്ടരേ ശുചിത്വമോടെ മുന്നേറാം കൈകൾ നന്നായി കഴുകീടാം യാത്ര പോകാതിരുന്നീടാം അഥവാ പുറത്തിറങ്ങിയാൽ ദേഹശുദ്ധി വരുത്തീടാം വീടും പരിസരങ്ങളും വൃത്തിയാക്കി വച്ചീടാം മാസ്കണിഞ്ഞു നടന്നീടാം അകലം പാലിച്ചിരുന്നീടാം വീട്ടിൽ തന്നെ ഇരുന്നീടാം ജാഗ്രതയോടെ ഇരുന്നീടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത