ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ആരാണ് ഇതിനു സാക്ഷി
ആരാണ് ഇതിനു സാക്ഷി
സെക്കന്റ് സൂചി നിലയ്ക്കാതെ മുന്നോട്ടു പോവുംമ്പോഴും എന്തിനാണീ കാലചക്രം മനുഷ്യനെ പിറകോട്ട് വലിക്കുന്നത്???? വുഹാനിൽ നിന്ന് ഉടലെടുത്ത് ലോകമെമ്പാടുമുള്ള 200ൽ പരം രാജ്യങ്ങളെ പിടിച്ചുകുലുക്കി ജാതി-മത-വർണ്ണ-വർഗ്ഗ ഭേതെ മനുഷ്യനെ ഒന്നാക്കി വീട്ടിലിരുത്തിയ സർവ്വ ശക്തികൾക്കും കണ്ണിൽ തെളിയാത്ത വൈറസേ നമസ്കാരം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |