ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഇന്നലെ വന്ന കൊറോണ
കൊറോണ ചെയ്‍ത ചതി
യുകെജിലെ പരീക്ഷയെല്ലാം കഴിഞ്ഞു,, അവധിക്കാലംവന്നെത്തി എനിക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു കരണമെന്താന്നോ?? കൂട്ടുകാരുമൊത്ത് കളി തെന്നെപ്രദാനം പിന്നെ ഉമ്മാടെവീട്ടിൽപോകാം. അങ്ങനെ കളിച്ചു കളിച്ചു കളിച്ചുനടകവേ ഉമ്മുമ പറയുകയാ.. "മോന്റെ ഉമ്മ വിളിച്ചിരുന്നു .മോനോട് അങ്ങോട്ട് വരാൻ സ്കൂൾ തുറക്കാറായാന്ന്". (അന്നുഞാൻ ഉമ്മാടെവീട്ടിലായിരുന്നു)
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |