സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

10:29, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി | color= 5 }} <p> എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധശേഷി

എല്ലാവരും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധശേഷി

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് ഉചിതം നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാം

1. ശരിയായ ദിനചര്യ ശീലിക്കുക

2. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക

3. വൈറ്റമിൻ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുക

4. വ്യായാമം ശീലമാക്കുക

5. കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക

6. ധാരാളം വെള്ളം കുടിക്കുക

7. ഉറക്കത്തിന് സമയക്രമീകരണം നടത്തുക

അന്ന സന്തോഷ്
2 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം