വീണ്ടും വനിതാ മഹാമാരി .. മനുഷ്യരെ തൻ വലയിലാക്കീടുവാൻ , ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് . പിറന്ന ലോകം മുഴുവൻ അഗ്നിനാളമായ് പടരുന്നു ... ആ അഗ്നിയിൽ വെന്തുകൊണ്ടിരിയ്ക്കുന്നു നാം , ഒരു പേടി സ്വപ്‌നമായി.... മനുഷ്യ വർഗത്തെ പിച്ചി ചീന്തുന്ന മാരി , ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ , മുന്നേറിടാം ഭയക്കാതെ.. കൈകൾ കഴുകിയും മാസ്കുകൾ ധരിച്ചും , ഈ മാരിയെ തുരത്തിടാം... ഈ ലോക നന്മയ്ക്കുവേണ്ടി , പോരാടി നേരിടാം ഈ മാരിയെ.. നമുക്ക്, പോരാടി നേരിടാം ഈ മാരിയെ....