പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ Break the chain
Break the chain
2019 ഡിസംബർ മാസത്തിൽ ചൈനയിൽ ഒരു മത്സ്യമാർക്കറ്റിലെ വയോവൃദ്ധൻ ആണ് ആദ്യം സ്ഥിരീകരിച്ചത്. ഇതു ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ഒരു മഹാമാരിയായി മാറിക്കഴിഞ്ഞു. ഈ രോഗത്തിന് പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കൈകഴുകി കൊണ്ടും ശാസ്ത്രീയമായ രീതിയിൽ മാസ്ക് ഉപയോഗിച്ചുകൊണ്ടും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയണം. സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന Break the chain എന്ന പദ്ധതിയിലൂടെ ജനങ്ങൾക്ക് കൈകഴുകുന്ന അതിനും ആവശ്യകത മനസ്സിലാകുന്നുണ്ട്. COVID 19 എന്ന് മഹാമാരിയെ പേടിക്കേണ്ട ആവശ്യകത ഇല്ല ജാഗ്രത മാത്രം മതി. ജനങ്ങൾക്ക് ആദ്യമായി വീട്ടിലിരുന്നുകൊണ്ട് സ്വന്തം ലോകത്തെ രക്ഷിക്കാൻ കിട്ടിയ ആദ്യത്തെ അവസരമാണ് അത് എല്ലാവരും മാക്സിമം ഉപയോഗിക്കേണ്ടതാണ്. ഈ കൊറോണ കാലത്ത് വീട്ടുകാരും മുത്ത് നല്ല നിമിഷങ്ങൾ ആഘോഷിച്ചു കൊണ്ട് സമയം തള്ളിനീക്കാൻ സാധിക്കും....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |