ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ഒരു സന്ദേശം

00:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു സന്ദേശം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു സന്ദേശം

കരയുന്ന ഭൂമിയുടെ
കണ്ണീർ തുടയ്ക്കാൻ
പോറ്റുന്ന ഭൂമിയുടെ
രോദനം കേൾക്കാൻ
സമയമില്ലാതെ പായുന്ന മർത്യാ
എന്തിനാണിന്നുനിൻ ഓട്ടം
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
സേവിച്ചാൽ കൈവരും നന്മയെന്നും
നോവിച്ചാൽ കൈവരും നാശമെന്നും
ഓർക്കണം എപ്പോഴും
ജീവിതത്തിൽ
ഭീമിയുണ്ടെങ്കിലേ നമ്മളുള്ളു
ഓർക്കുക മർത്യാ നീ
ഈ ആപ്തവാക്യം..
 

ആശിഷ് അലക്സ്
7A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത