വേദനയിൽ ഞങ്ങളെ ഉറ്റുനോക്കുന്നോരു _ മലർവാടിയാം ഇതിൽ, പുഞ്ചിരിതൻ അക്ഷിയാൽ നോക്കുന്നോരീഅരിമുല്ലയും മിഴിനീരാൽ കുളിച്ചൊരു പൂച്ചെത്തിയും പരിഹാസ ദൃഷ്ടിയാലൊരു പനിനീർ പുഷ്പവും സാന്ത്വനവുമായി ഓടിയെത്തുന്നോരീ ചെന്താമരയും ആരാണ് ഞങ്ങൾക്ക് ഉറ്റ സോദരർ എന്നും ആരാണ് ഞങ്ങൾക്ക് ഉറ്റ സോദരർ...