സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരാമസോദരർ

Schoolwiki സംരംഭത്തിൽ നിന്ന്
ആരാമസോദരർ

വേദനയിൽ ഞങ്ങളെ ഉറ്റുനോക്കുന്നോരു _
മലർവാടിയാം ഇതിൽ,
പുഞ്ചിരിതൻ അക്ഷിയാൽ
നോക്കുന്നോരീഅരിമുല്ലയും
മിഴിനീരാൽ കുളിച്ചൊരു പൂച്ചെത്തിയും
പരിഹാസ ദൃഷ്ടിയാലൊരു പനിനീർ പുഷ്പവും
സാന്ത്വനവുമായി ഓടിയെത്തുന്നോരീ ചെന്താമരയും
ആരാണ് ഞങ്ങൾക്ക് ഉറ്റ സോദരർ
എന്നും ആരാണ് ഞങ്ങൾക്ക് ഉറ്റ സോദരർ...
 

ദേവദത്തൻ കെ പ്രദീപ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത