എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധം ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഘടകമാണ് . എപ്പോഴും ആരോഗ്യവാനായിരിക്കാൻ വ്യക്തിശുചിത്യം പാലിക്കേണ്ടതാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും നല്ല ആഹാരവസ്തുക്കൾ കഴിക്കുന്നതിലൂടെയും ഒരു പരിതിവരെ രോഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്. എന്നാൽ സമൂഹ വ്യാപകമായ രോഗങ്ങൾ ഇന്ന് ലോകജനതയെ അലട്ടികൊണ്ടിരിക്കുന്നു. കൊറോണ,നിപ്പ പോലുള്ളവ നമ്മൾ കേട്ടിട്ടുള്ളതാണ്.സമൂഹശുചിത്വവും സാമൂഹികമായി അകലവും പാലിക്കുന്നതിലൂടെയും മലിനീകരണം തടയുന്നതിലൂടെയും ഒരു പരിതിവരെ ഇവയെ അകറ്റി നിർത്താവുന്നതാണ്
|