എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/അവതാരം
അവതാരം
പ്രിയപ്പെട്ടവരെ - ഞാൻ കൊറോണ വൈറസ്സ് പേര് കേട്ട വൈറസ് കുടുംബത്തിലെ ഒരഗമാണ് ഞാൻ . ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് വേഗത്തിൽ പടരാൻ കഴിയുന്ന വൈറസാണ് ഞാൻ ഈ ഭയങ്കരനായ ഞാൻ എത്രയോ ജനങ്ങളെ നശിപ്പിച്ചു നിങ്ങൾക്കറിയാമല്ലോ? ഞങ്ങൾ വൈയറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴില്ലെന്ന് ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിലാണ് ഞങ്ങളുടെ വാസസ്ഥലം പുറത്തു വന്നൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥകഴിയും ഈ ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ്സിന്റെ രൂപാന്തരണം പ്രാപിച്ച പുതിയ അവതാരമാണ് ഞാൻ കോവിഡ് - 19
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |