കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം
മഹാമാരി പ്രതിരോധമെന്നതിനര്ഥം ഇന്നു അറിയാത്തവരല്ല നമ്മുടെ ജീവിത ഭാഗ മായി മാറി,മാറ്റിത്തന്നു മഹാമാരി ... മാറിയേ തീരു എന്നുറച്ചുനാം നമ്മളിന്ന് കൂട്ടിലായിട്ടുണ്ടെങ്കിൽ കൂട്ടിലിട്ട പക്ഷികളെപോൽ തേങ്ങി... എങ്കിൽ..ഓർക്കുക .. പ്രതിരോധിക്കുന്നത് നമ്മെയല്ല .. കൂട്ടിലിട്ടതും തടഞ്ഞിട്ടതും നമുക്ക് വേണ്ടിയാണു ,കൊറോണ എന്ന ശത്രുവിനെ യാണ് കോവിഡെന്ന മഹാ മാറിയെയാണ് .. ഒരു മഹാ മാറിക്കിത്ര വിപത്തോര്ക്കെങ്കിൽ നമുക്കൊന്ന് പരിശ്രമിച്ചുകൂടെ ഒന്നിച്ചൊന്നായി കൈകോർത്ത ഒറ്റകെട്ടായി തടഞ്ഞിടാം.... മാനവ രാശിതൻ വിപത് കൊറോണ എങ്കിൽ മാനവർ തന്നെ തോൽപിക്കട്ടെ... കൊറോണ നിനക്കു സാധിക്കില്ല ഈ സമൂഹത്തെ കൊന്നൊടുക്കാൻ , മരണം വരെ ഞങ്ങളൊന്നായി തന്നെ ,നിന്ടെ മരണം ഞങ്ങൾ കാത്തിരിക്കും ..
|