ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

15:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43445 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്


സ്കൂളൊന്നു തുറക്കുവാൻ കാത്തിരിപ്പ്...
ബസിലൊന്നു കയറുവാൻ കാത്തിരിപ്പ്...
കല്ല്യാണസദ്യയുണ്ണാൻ കാത്തിരിപ്പ്.......
ബന്ധുവീടുകളിലൊന്നുപോകാൻ കാത്തിരിപ്പ്...
കൂട്ടുകാരെ ഒന്നു കാണുവാൻ കാത്തിരിപ്പ്....
കടലൊന്നുകാണുവാൻ പാർക്കിലൊന്നു കളിക്കുവാൻ കാത്തിരിപ്പ്....
മുഖാവരണമില്ലാ മുഖങ്ങളൊന്നു കാണുവാൻ കാത്തിരിപ്പ്............
കൊറോണയൊന്നു പോയിക്കിട്ടാൻ കാത്തിരിപ്പ്......