ജീവിതം പടുത്തുയർത്തുന്നതിനിടെ അവൻ വിരുന്നുകാരനായി .. വിനാശകാരിയായ വൈറസാണത്രേ..... പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിരുന്നിട്ടും അവൻ കുതിച്ചു കൊണ്ടേയിരുന്നു ഛായം തെന്നിയ ചുവർ ചിത്രമായ്