എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' വിരുന്നുകാരൻ '''

Schoolwiki സംരംഭത്തിൽ നിന്ന്
വിരുന്നുകാരൻ


ജീവിതം പടുത്തുയർത്തുന്നതിനിടെ അവൻ വിരുന്നുകാരനായി ..
വിനാശകാരിയായ വൈറസാണത്രേ.....
പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിരുന്നിട്ടും
അവൻ കുതിച്ചു കൊണ്ടേയിരുന്നു
ഛായം തെന്നിയ ചുവർ ചിത്രമായ്

 

അസ്മില ഫിധ എൻ എം
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത