ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/ഒരു പേടിക്കാലം
ഒരു പേടിക്കാലം
മുംബൈ മഹാനഗരത്തിന്റെ അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു അവൾ.
അന്തരീക്ഷം ശബ്ദകോലാഹലങ്ങളാൽ നിറഞ്ഞിരുന്നു . ചീറിപ്പായുന്ന വാഹനങ്ങൾ.. തിരക്കിട്ടോടുന്ന മനുഷ്യർ .. തെരുവോരങ്ങളിൽ വഴിവിളക്കുകൾ ഉത്തുംഗങ്ങളായ മണി
മാളികകൾ പക്ഷേ അവൾ അതൊന്നും ശ്രദ്ധിച്ചതേയില്ല . ആ മനസ്സ് മുഴുവൻ മുത്തശ്ശി
യുടെ വീടും തൊടിയും കൂട്ടുകാരുമായിരുന്നു
|