വൈറസ് റാണി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊറോണ എന്നൊരു മാരക വൈറസ് വ്ഹനിൽ നിന്നു ജന്മം എടുത്തു ലോകരെ എല്ലാം ഭീതിയിലാഴ്ത്തി ജീവിത ചര്യകൾ മാറ്റി മറിച്ചു ജനതയെല്ലാം വീട്ടിലുമാക്കി പ്രാർത്തിച്ചീടാൻ ഈശ്വരനോടയി നല്ലൊരു നാളെ നമുക്കു നൽകാൻ.