മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/വൈറസ് റാണി

Schoolwiki സംരംഭത്തിൽ നിന്ന്


വൈറസ് റാണി


     
വൈറസ് റാണി

ലോകം മുഴുവൻ പടർന്നു പിടിച്ചു
കൊറോണ എന്നൊരു മാരക വൈറസ്
വ്ഹനിൽ നിന്നു ജന്മം എടുത്തു
ലോകരെ എല്ലാം ഭീതിയിലാഴ്ത്തി

ജീവിത ചര്യകൾ മാറ്റി മറിച്ചു
ജനതയെല്ലാം വീട്ടിലുമാക്കി
പ്രാർത്തിച്ചീടാൻ ഈശ്വരനോടയി
നല്ലൊരു നാളെ നമുക്കു നൽകാൻ.



അനായ സൂസൻ ജോൺ,
1 A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത