ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/ഇന്നത്തെ കേരളം

14:25, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നത്തെ കേരളം

പച്ചപ്പുൽമേടുകൾ നിറയും നാട്
കേരളം എന്നുടെ സ്വന്തം നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
നല്ല മനുഷ്യർ വാഴും നാട്
ലോകത്തെ പിടിച്ചുലക്കും കൊറോണയെ
ഓടിക്കാൻ ശ്രമിക്കും എൻ കേരളം
ഒറ്റക്കെട്ടായ് നിൽക്കും എൻ കേരളം
പേടി വേണ്ട ഇനി ജാഗ്രത മതി

ഫാത്തിമ മസ്ന
4 B ജി.എൽ.പി.എസ്. തുറക്കൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത