കൊറോണ! കൊറോണ! എല്ലാവരും പേടിക്കുന്നു... മാസ്ക്വെയ്ക്കൂ ജീവൻ രക്ഷിക്കൂ അകലം പാലിക്കൂ നാടിനെ രക്ഷിക്കൂ ലോകം മുഴുവൻ പേടിക്കുന്നു കൊറോണയെന്ന വൈറസിനെ കേരളം അഭിമാനിക്കുന്നു രോഗികളെ രക്ഷിക്കുന്നതിൽ