ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്/അക്ഷരവൃക്ഷം/രക്ഷകൻ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ! കൊറോണ!
എല്ലാവരും പേടിക്കുന്നു...
മാസ്ക്വെയ്ക്കൂ ജീവൻ രക്ഷിക്കൂ
അകലം പാലിക്കൂ നാടിനെ രക്ഷിക്കൂ

ലോകം മുഴുവൻ പേടിക്കുന്നു
കൊറോണയെന്ന വൈറസിനെ
കേരളം അഭിമാനിക്കുന്നു
രോഗികളെ രക്ഷിക്കുന്നതിൽ
 

അഷ്‍ന ബി സന്തോഷ്
4 എ ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത