പരക്ക പരക്കുന്നവൈറസ് ചുറ്റും- പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം കൈകൾ ശുദ്ധമാക്കാം ശുചിത്വം വരിക്കാം- ഇരിക്കാം നമുക്കൊന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്ക് പോകണ്ട പുറംലോകം കാണേണ്ട- കാണാം നമുക്കിനിവീട്ടിലിരുന്ന് തൊടേണ്ട മുഖം മൂക്കുംമകണ്ണും രണ്ടും- മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും പോരാടുവാൻ നേരമായിന്നു കൂട്ടരേ- പ്രതിരോധ മാർഗ്ഗത്തിലൂടെ നമ്മൾ ഒഴിവാക്കിടാം സ്നേഹ സന്ദർശനം- നമുക്കൊഴിവാക്കിടാം ഹസ്തദാനം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ- മുന്നേറിടാം നാം ഭയക്കാതെ