ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/അക്ഷരവൃക്ഷം/ പ്രകൃതിയും കോവിഡും

പ്രകൃതിയും കോവിഡും


പ്രകൃതി ആണെൻ അമ്മ
പ്രകൃതിയാണ് സർവ്വവും പ്രകൃതിയാം ഉൾത്തടത്തിൽ
ഉയർന്നു വന്ന മഹാമാരിയാം
കോവിഡെന്ന വ്യാധിയെ

ലോകമാകെ ദുഖമായ് പ്രകൃതി തന്നെയും നിശ്ചലമാക്കി
കോവിഡെന്ന വ്യാധി
മനുഷ്യന്റെ അഹന്തകളൊക്കെയും മാറ്റി ഒന്നിച്ചു നിന്നു മാറ്റിടാം ഒരുമയോടെ പൊരുതിടാം

ഒരുമയുടെ നാളെക്കായ്
ജയിച്ചിടാം പ്രാർഥനയോടെ
കാത്തിരിക്കാം ഒരുമയോടെ


 

അഞ്ജന സുരേഷ്
VI ലിറ്റിൽ_ഫ്ലവർ_എച്ച്_എസ്_കുന്നുമ്മ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത