13:08, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കളിയ്ക്കാൻ കൊതിയായി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19 പോയാട്ടെ
ചൈനയിൽ പോയിരുന്നാട്ടെ
കൂട്ടുകാരെ, കൂട്ടം കൂടി
ഒത്തു കളിയ്ക്കാൻ കൊതിയായി
മാസ്കും കെട്ടി കൈയും കഴുകി
വീട്ടിലിരിക്കാൻ തുടങ്ങീട്ട്
ഒത്തിരി ഒത്തിരി നാളുകളായി
പുറത്തിറങ്ങി കളിച്ചിട്ട്
ഇഷ്ട്ടം കൂടി കൊല്ലാനൊന്നും
നമ്മുടെ നാട്ടിൽ നടക്കില്ല
കൂട്ടിലാക്കി കെട്ടിയിട്ട്
പാഴ്സലാക്കും നിന്നെ ഞാൻ