ഏഴു നിറമുള്ള മഴവില്ല്... മാനത്തു വിരിയും മഴവില്ല് നല്ല നിറമുള്ള മഴവില്ല് :.. വിഷമം മാറ്റും മഴവില്ല് ഉമ്മ തരാമോ മഴവില്ലേ ... എവിടെപ്പോയ് മഴവില്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത