കൊറോണ എന്ന മഹാമാരിയെ നമുക്കൊരുമിച്ച് തുരത്തീടാം കൂട്ടരേ
എങ്ങനെ എന്നുവച്ചാൽ ,
കൈകൾ ഇടക്കിടെ സോപ്പിൽ പതപ്പിക്കാം
ആളുകൾ കൂടും സ്ഥലങ്ങളിൽ നിൽക്കാതിരിക്കാം
നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരിയെ
ഒന്നിച്ച് നിന്ന് ഓടിക്കാം.
മാർസാദ് കെ പി
4 ബി അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത