ഉണർന്നിടേണം നമ്മളൊന്നായ് നന്മയുള്ള നാടിനായ് നന്മയുള്ള മനുഷ്യരായി അകറ്റിടാം വിപത്തിനെ അകറ്റിടാം പകർച്ചവ്യാധിയെ നന്മയുള്ള ശീലങ്ങൾ പഠിച്ചിടേണം മാനവർ ശുചിത്വമുള്ള ജീവിതം നയിച്ചിടേണമേവരും ഇല്ല എങ്കിൽ നേരിടാം വലിയൊരു വിപത്തിനെ