മിടായിക്കുന്നം എൽ പി എസ്സ്/അക്ഷരവൃക്ഷം/ആകാശം
{{BoxTop1 | തലക്കെട്ട്= ആകാശം | color= 2
ആകാശം
നീല വാനിൽ നക്ഷത്രങ്ങൾ
കണ്ണ് ചിമ്മുന്ന കണ്ടോ
എന്നും ശുഭദിന രാത്രിയിൽ
ഞങൾ നോക്കാറുണ്ട് വാനിൽ
നീല വാനിൽ എന്നും ഉദിക്കും
ചന്ദ്രകലകൾ കണ്ടോ
ഹായ് ഹായ് എന്ത് രസം
ചന്ദ്രകലകൾ കാണാൻ
പൂജ രാജീവ്
മിഠായിക്കുന്നം എൽ പി എസ
പൂജ രാജീവ്
|
നാല് [[|മിഠായിക്കുന്നം എൽ പി എസ]] വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത