സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ആരോഗ്യം

08:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ഇന്നിന്റെ കരുത്തുള്ള ജനതയെ വാർക്കുവാൻ

ആരോഗ്യം കൈമുതലാക്കിടേണം

സമ്പത്ത് കൈ മുതലാക്കുന്നതിനേക്കാൾ

ആരോഗ്യം കൈമുതലാക്കിടേണം

വറുത്തതും പെരിച്ചതും വർജിച്ചിടേണം

ആരോഗ്യം കൈമുതലാക്കീടുവാൻ
 

അലോണ ട്രീസ മനോജ്
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത