പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
പൊട്ടിക്കാം നമുക്കി ദുരന്തത്തിനാലയകളിൽ
നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഹസ്തദാനം അൽപ കാലം നാം
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രെമിക്കാം
ജാകൃതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്കു വേണ്ടി
Stay home
Stay safe
ഷമീല
4 [[|ഹോളി_ഫാമിലി_കോൺവെന്റ്_സ്കൂൾ_മുണ്ടക്കുന്ന്]] മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 <കവിത
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ <കവിതകൾ]][[Category:പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം <കവിതകൾ]][[Category:മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 <കവിതകൾ]]
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത