ഭയക്കേണ്ടതില്ല നമ്മൾ ഭയക്കേണ്ടതില്ല നമ്മൾ ഈ കൊറോണയെന്ന മഹാമാരിയെ ! വന്നൂ ,പ്രളയവും വന്നൂ ,നിപ്പയും എന്നിട്ടും ഭയന്നില്ല നമ്മൾ ഭയന്നില്ല കരുതാം നമുക്ക് കരുതലോടെ പ്രതിരോധിക്കാം