ഉച്ചനേരത്തൊരു കൊച്ചുമയക്കത്തിൽ പിച്ച വച്ചെത്തിയ കാർ മുകിലെ തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ മുന്നിലുന്മാദിനിയായ് പൊഴിഞ്ഞു പൂക്കുന്ന തൈമാവിൻ ചില്ലകളിലും നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും കാറ്റിൽ ചാഞ്ചാദിയാടുന്ന വയൽ പൂക്കളിലും മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ ഏറ്റുവാങ്ങുന്നുവൊ പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത