ജി.എൽ.പി.എസ് ഇരട്ടപ്പുഴ/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം
{{BoxTop1 | തലക്കെട്ട്= ഒന്നിക്കാം പ്രതിരോധിക്കാം | color= 3
ഭയക്കേണ്ടതില്ല നമ്മൾ
ഭയക്കേണ്ടതില്ല നമ്മൾ
ഈ കൊറോണയെന്ന
മഹാമാരിയെ !
വന്നൂ ,പ്രളയവും
വന്നൂ ,നിപ്പയും
എന്നിട്ടും ഭയന്നില്ല
നമ്മൾ ഭയന്നില്ല
കരുതാം നമുക്ക്
കരുതലോടെ പ്രതിരോധിക്കാം
കൃഷ്‌ണേന്ദു
|
3എ ജി എൽ പി എസ്
ഇരട്ടപ്പുഴ ചാവക്കാട് ഉപജില്ല തൃശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |