22:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14517(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നു നാം കാണുമീ
കൊറോണയെന്ന മാരിയിൽ
നമ്മുടെ ശുചിത്വമില്ലായ്മയല്ലേ
കൈകൾ തേച്ചു കഴുകുുവിൻ
സോപ്പുകൊണ്ട് വൃത്തിയാക്കുവിൻ
മുഖത്തൊരു മറ മറക്കാതിരിക്കുവിൻ
അകലം പാലിച്ചു നിൽക്കുവിൻ
പൊതുസ്ഥലം വൃത്തിയായി നോക്കുവിൻ
വൃത്തിയായി നോക്കുവിൻ കൂട്ടരേ