(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉയിർപ്പ്
ലോകം മുഴുവൻ അടക്കിവാഴാൻ
വന്നിരിക്കുന്നു കൊറോണ
ജനകോടികളെ കൊന്നൊടുക്കിയി
നാടുവാഴുന്നുകോറോണ
ജനകോടികളെഭീതിയിലാഴ്ത്തി
മനസിലാകെ ആധിയുണർത്തി
മഹാമാരിയായി ലോകത്താകെ രോഗം
പരത്തി കൊറോണ
ഒത്തുചേർന്നു നശിപ്പിച്ചീടാം രോഗം
പടർത്തും കോറോണയെ
കൈകഴുകീടാം വീട്ടിലിരിക്കാം
തകർത്തീടാമീ മഹാമാരിയെ