16:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അരുതേ അരുതേ കുട്ടികളേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതേ അരുതേ കുട്ടികളേ
കൂട്ടം കൂടി നടക്കരുതേ
കൂട്ടം കൂടി കളിച്ചീടിൽ
കൊറോണ നിങ്ങളെ പിടികൂടും
മാസ്ക് ധരിച്ച് നടക്കേണം
കൈ സോപ്പിട്ട് കഴുകേണം
ഇരുപത് സെക്കന്റ് കഴുകേണം
അകലം പാലിച്ച് നടക്കേണം
വീട്ടിൽ തന്നെ ഇരുന്നീടൂ
കഥയും പാട്ടും കേട്ടീടൂ
ചെടികൾ നട്ടു വളർത്തീടൂ
കൊറോണയെ പടി കടത്തീടൂ....