(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
മഹാമാരിത൯ കെണിയിൽപ്പെട്ടൊരു ലോകമേ നീ
മാറ്റിടുന്നു മ൪ത്യ ജീവിതം
പക്ഷി മൃഗാദികളാം കുഞ്ഞു ജിവനുകൾ
കൂട്ടിലിട്ടു വള൪ത്തി നാം ഉല്ലസിച്ചു നാളുകൾ ഏറെയും
ഇന്നിതാ കൊച്ചു വൈറസ് എത്തിയല്ലോ
കൊറോണ എന്ന മഹാമാരിയായി
കൂട്ടിലാക്കി മനുഷ്യ ജീവനേയും
സ്വാ൪ത്ഥ ചിന്ത കൈവെടിഞ്ഞ്
ഒത്തുചേരാം നമുക്കൊന്നായി നേരിടാം മഹാമാരിയെ....