സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്....

15:55, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്....

മനുഷ്യരും പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ

ഇവ സാധാരണ ജലദോഷപ്പനി മുതൽ സി വി യ ർ അക്യൂട്ട് റെസ്പിറേറ്ററി സിന്ഡ്രം [സാറ് സ്] കോവിഡ്- 19 എന്നിവ വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷവും നിമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് നിമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാക്കാം, മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും വ്യത്യസ്തമായ ജനതിക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് സാധാരാണ ജലദോഷം, പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് മൂക്കൊലിപ്പ് ,ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോരാട്ട് വന്നിരുന്നു ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാ കൊറോണ വൈറസ് ഇവർക്കും പിടിപ്പെട്ടത് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. സാധാരണക്കാരായ ജനങ്ങളെയും വിദ്യാർത്ഥികളായ ഞങ്ങളെയും പ്രതിസന്ധിയിലാഴ്ത്തി ഈ മഹാമാരിയുടെ പോക്ക് എങ്ങോട്ടാണെന്നറിയില്ലല്ലോ


അജ്മീർ എസ്സ്. എൻ.
10 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം