കുന്നേലിക്കൊരു ടോൾ ഉണ്ടേ സുന്ദരി ആയൊരു ടോൾ ഉണ്ടേ സ്വർണ്ണ തലമുടി അതിനുണ്ട് പുഞ്ചിരി തൂകും ടോൾ ഉണ്ടേ വർണ്ണ കരിവള അണിയിച്ചു കണ്ണെഴുതിച്ചും പൊട്ടിട്ടും ഉമ്മകൊടുത്തും കുന്നേലി സ്നേഹിക്കുന്നൊരു ടോൾ ഉണ്ടേ