സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ(കവിത)

13:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദ ചെയിൻ

കൊറോണയെന്നാൽ എന്താണ്?
പടർന്നിരുന്നൊരു വൈറസാ
വരാതെയെങ്ങനെ സൂക്ഷിക്കാം
വഴികൾ പലതുണ്ടതിനായ്
കൈകൾ നന്നായി കഴുകേണം
ധരിച്ചിടേണം മാസ്ക്കുകളും
അകലം പാലിച്ചീടേണം
പൊരുതാം പൊരുതാം ഒന്നായ്
 

ആതിര ആർ
4 എ സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത