ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കാലം

13:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം

കാലം നീങ്ങുന്നതെങ്ങോ-
ട്ടെന്നറിയില്ല
കാലമിതങ്ങനെ പോയിടുന്നു
ഇന്നലെ കണ്ട കാഴ്ചകൾ
അല്ല ഞാൻ
ഇന്നു കണ്ടുകൊണ്ടിരിക്കന്നത്
ഒാടിക്കളിച്ചു വളർന്ന
നെ‍‍‍‍‍‍ൽപ്പാടവും,കുന്നും,മലയും
ഇന്നിവിടെയില്ല
തിങ്ങി നിറഞ്ഞു നി‍ൽക്കുമീ
വൃക്ഷത്തിൽ
കൂടുകൂട്ടുന്ന പറവയില്ല
അന്നു കയറിയ കാളവണ്ടി
ഇന്നിതാ ചീറിപ്പായുന്ന കാറുകളായ്
ഓലമേ‍ഞ്ഞുള്ളൊരു വീടിന്നെവിടെ
കെട്ടിടങ്ങളാൽ സ്ഥലവുമില്ല
അങ്ങിങ്ങ് നോക്കിയാൽ
തല്ലും കൊലയ്ക്കും കുറവുമില്ല
കാലം പലതും കടന്നുപോയെങ്കിലും
കാലനു വേണ്ടാതെ നിൽപ്പൂ ഇൗ ഞാൻ.

ഉമ്മുക്കുൽസു
7 B ടി.എച്ച്.എസ്സ്.പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത