ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/നല്ലവരായി വാഴാൻ

നല്ലവരായി വാഴാൻ

ഉഷസന്ധ്യയിൽ ഉണരണം
ദൈവത്തെ സ്തുതിക്കണം
അച്ഛനെയും അമ്മയെയും
നന്ദിയോടെ ഓർക്കണം
അറിവിനെ അമൃതമായി കരുതണം
അറിവ്തന്ന ഗുരുവിനെ
ശിരസ്സ്താഴ്ത്തി വണങ്ങണം
വലിയവരെ മാനിക്കണം
എളിയവരെ സ്നേഹിക്കണം
നല്ല കൂട്ട്കൂടണം
നല്ല വാക്ക് കേൾക്കണം
നന്നായി പഠിക്കണം
നല്ല മാർക്ക് വാങ്ങണം
നാടിനൊരു ദീപമായി
നല്ലവരായി വാഴണം
 

അമൽ സിജോ
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത