ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ബാറ്റിന്റെ പക
ബാറ്റിന്റെ പക[കഥ ]
ഒരിടത്തൊരിടത്ത് വികൃതികളായ ബാറ്റും സഹോദരങ്ങളായ ബോളും സ്റ്റമ്പും ഉണ്ടായിരുന്നു. അവധിയായാൽ ഇവരെല്ലാം ഗ്രൗണ്ടിന് അടുത്തു സാറ്റ് കളിക്കാൻ ഒത്തുകൂടും. പിടിവാശിക്കാരനായ ബാറ്റ് മറ്റുള്ളവരെ എണ്ണാൻ സമ്മതിക്കില്ല. ,
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |